തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം ചെയ്‌തു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം ചെയ്‌തു.
Mar 28, 2024 08:34 PM | By Rajina Sandeep

(www.panoornews.in)സഹകരണ ചട്ടം ലംഘിച്ചെന്ന പരാതിയിൽ കണ്ണൂർ സഹകരണ ജോയിൻറ് രജിസ്ത്രാറുടെതാണ് നടപടി.പാനൂരിലെ ഡിനോവ മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കേർ സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ കെ പി സാജു ആയിരുന്നു എന്നും ഈ സ്ഥാപനം കഴിഞ്ഞ ജൂൺ മാസം വരെ പ്രവർത്തിച്ചു എന്നും ഇത് സഹകരണ നിയമം ചട്ടം 44 (1) ഐ പ്രകാരം അയോഗ്യതയാണെന്നുമാണ് ഉത്തരവിൽ പറnന്നു 

KP Saju has been removed from the post of president of Thalassery Indira Gandhi Cooperative Hospital.

Next TV

Related Stories
പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

Apr 27, 2024 05:25 PM

പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ...

Read More >>
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:24 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:36 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 02:11 PM

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ...

Read More >>
കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:35 PM

കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ...

Read More >>
Top Stories