---
title: "ലൈസൻസില്ലാതെ പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചു ; ആർ എസ് എസ് നേതാവിനെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്"
english_title: "kept firecrackers at home without license;Kovallur police registered a case against the RSS leader"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194998/kept-firecrackers-at-home-without-licensekovallur-police-registered-a-case-against-the-rss-leader"
published_at: "2024-03-28T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604f9cf03961_Untitled-2_copy.jpg"
keywords: []
---

# ലൈസൻസില്ലാതെ പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചു ; ആർ എസ് എസ് നേതാവിനെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്

> **Lead Summary:** *കൊളവല്ലൂർ: * പൊയിലൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടികൂടിയത്.

## Article Content

*കൊളവല്ലൂർ: * പൊയിലൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് കൊളവല്ലൂർ സി.ഐ സുമിത്ത് കുമാർ, എസ്.ഐ കെ.കെ സോബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ ആർ.എസ്.എസ് നേതാവ് പൊയിലൂരിലെ വടക്കയിൽ പ്രമോദിനെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194998/kept-firecrackers-at-home-without-licensekovallur-police-registered-a-case-against-the-rss-leader)