ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി ; സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി ;  സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന
Mar 27, 2024 09:31 PM | By Rajina Sandeep

ഏപ്രിൽ 26 ന് സംസ്ഥാനത്ത്  പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്.

വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

April 26 is a public holiday in the state;Mandate that private firms should not cut salaries

Next TV

Related Stories
സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

Apr 27, 2024 11:02 AM

സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി...

Read More >>
കള്ളവോട്ട് ചെയ്തതിന്  അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം ; കേസെടുത്ത് ചെറുവാഞ്ചേരി പൊലീസ്

Apr 27, 2024 10:38 AM

കള്ളവോട്ട് ചെയ്തതിന് അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം ; കേസെടുത്ത് ചെറുവാഞ്ചേരി പൊലീസ്

കള്ളവോട്ട് ചെയ്തതിന് അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം...

Read More >>
കോഴിക്കോട്  കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 10:31 PM

കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച...

Read More >>
ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു

Apr 26, 2024 07:12 PM

ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു

ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ്...

Read More >>
Top Stories