---
title: "ഇതാണ് മോനെ ഭാ​ഗ്യം.. ; ടിക്കറ്റെടുത്ത്  നേരമൊന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും കണ്ണൂർ സ്വദേശിയായ നാസർ കോടിപതി..! "
english_title: "This is  luck.. ;Nasar Kotipati, a native of Kannur, by the time it got dark after taking the ticket..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194915/this-is-luck-nasar-kotipati-a-native-of-kannur-by-the-time-it-got-dark-after-taking-the-ticket"
published_at: "2024-03-27T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604302f4a6c1_Untitled-1_copy.jpg"
keywords: []
---

# ഇതാണ് മോനെ ഭാ​ഗ്യം.. ; ടിക്കറ്റെടുത്ത്  നേരമൊന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും കണ്ണൂർ സ്വദേശിയായ നാസർ കോടിപതി..! 

> **Lead Summary:** **കണ്ണൂർ: **നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

## Article Content

**കണ്ണൂർ: **നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. SC308797 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്.  കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194915/this-is-luck-nasar-kotipati-a-native-of-kannur-by-the-time-it-got-dark-after-taking-the-ticket)