---
title: "9,10 ക്ലാസുകളിലെ കണക്ക് എളുപ്പമാക്കാൻ സൗജന്യ  ഏകദിന പരിശീലനവുമായി  താഴെ ചമ്പാട് വിദ്യാഭവൻ ; പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്"
english_title: "Champad Vidya Bhavan below with free one-day training to make maths easier for classes 9 and 10"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194525/champad-vidya-bhavan-below-with-free-one-day-training-to-make-maths-easier-for-classes-9-and-10"
published_at: "2024-03-26T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66027ec1a7ea6_Untitled-4_copy.jpg"
keywords: []
---

# 9,10 ക്ലാസുകളിലെ കണക്ക് എളുപ്പമാക്കാൻ സൗജന്യ  ഏകദിന പരിശീലനവുമായി  താഴെ ചമ്പാട് വിദ്യാഭവൻ ; പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്

> **Lead Summary:** **ചമ്പാട്: **അടുത്ത അധ്യയന വർഷത്തെ കണക്ക് പഠനം എളുപ്പമാക്കുന്നതിനായി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താഴെ ചമ്പാട് വിദ്യാഭവൻ ക്യാമ്പസിൽ വ്യാഴാഴ്ച രാവിലെ 8 മുതൽ 10.30 വരെയാണ് പരിശീലന പരിപാടി നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം. Ph : 9847100171

## Article Content

**ചമ്പാട്: **അടുത്ത അധ്യയന വർഷത്തെ കണക്ക് പഠനം എളുപ്പമാക്കുന്നതിനായി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താഴെ ചമ്പാട് വിദ്യാഭവൻ ക്യാമ്പസിൽ വ്യാഴാഴ്ച രാവിലെ 8 മുതൽ 10.30 വരെയാണ് പരിശീലന പരിപാടി നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം. Ph : 9847100171

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194525/champad-vidya-bhavan-below-with-free-one-day-training-to-make-maths-easier-for-classes-9-and-10)