---
title: "കിഴക്കെ ചമ്പാട് അരയാക്കൂലിൽ പുലിയെ കണ്ടെന്നഭ്യൂഹം"
english_title: "Rumor has it that a puli was spotted in Arayakul, Champat, East"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194404/rumor-has-it-that-a-puli-was-spotted-in-arayakul-champat-east"
published_at: "2024-03-25T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601bd4e8bf52_IMG-20240325-WA0128.jpg"
keywords: []
---

# കിഴക്കെ ചമ്പാട് അരയാക്കൂലിൽ പുലിയെ കണ്ടെന്നഭ്യൂഹം

> **Lead Summary:** കിഴക്കെ ചമ്പാട് ലക്ഷം വീട് പരിസരത്ത് പുലിയെ കണ്ടെന്നഭ്യൂഹം. തോട്ടോൾ റോഡ് കൂർക്കോത്ത് പറമ്പിലേക്ക് പുലിയെ കണ്ടു എന്നാണ് പ്രചരണം.

## Article Content

കിഴക്കെ ചമ്പാട് ലക്ഷം വീട് പരിസരത്ത് പുലിയെ കണ്ടെന്നഭ്യൂഹം. തോട്ടോൾ റോഡ് കൂർക്കോത്ത് പറമ്പിലേക്ക് പുലിയെ കണ്ടു എന്നാണ് പ്രചരണം.

ഈ ഭാഗത്ത് നായകൾ കൂട്ടത്തോടെ ഓരിയിടുന്നുമുണ്ട്. പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാവിലെ പ്രഭാത നടത്തത്തിനിറങ്ങുന്നവർ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194404/rumor-has-it-that-a-puli-was-spotted-in-arayakul-champat-east)