---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഒട്ടോ കത്തി നശിച്ചു"
english_title: "auto burnt down while running in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194065/auto-burnt-down-while-running-in-kannur"
published_at: "2024-03-24T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66002dde67979_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഒട്ടോ കത്തി നശിച്ചു

> **Lead Summary:** കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഒട്ടോ കത്തി നശിച്ചു കണ്ണൂർ പെരിങ്ങോത്ത് സിആർപിഎഫ് കേന്ദ്രത്തിനടുത്തായിരുന്നു സംഭവം. തീ പടരുന്നത് കണ്ട ഡ്രൈവർ ഓടി മാറിയിരുന്നു. പെരിങ്ങോത്തു നിന്നും അഗ്നിശമന സേനയെത്തിയെങ്കിലും ഓട്ടോയുടെ മുൻ ഭാഗം പൂർണമായും കത്തി

## Article Content

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഒട്ടോ കത്തി നശിച്ചു കണ്ണൂർ പെരിങ്ങോത്ത് സിആർപിഎഫ് കേന്ദ്രത്തിനടുത്തായിരുന്നു സംഭവം. തീ പടരുന്നത് കണ്ട ഡ്രൈവർ ഓടി മാറിയിരുന്നു. പെരിങ്ങോത്തു നിന്നും അഗ്നിശമന സേനയെത്തിയെങ്കിലും ഓട്ടോയുടെ മുൻ ഭാഗം പൂർണമായും കത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194065/auto-burnt-down-while-running-in-kannur)