---
title: "തലശ്ശേരി കടൽപ്പാലത്ത് അഴിഞ്ഞാടി  മയക്കു മരുന്നു സംഘം ;  മധ്യവയസ്കന്  കുത്തേറ്റ് ഗുരുതര പരിക്ക്"
english_title: "Drug gang on the loose at Thalassery sea bridge;A middle-aged man was stabbed and seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193932/drug-gang-on-the-loose-at-thalassery-sea-bridgea-middle-aged-man-was-stabbed-and-seriously-injured"
published_at: "2024-03-23T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff0b3d0bc29_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി കടൽപ്പാലത്ത് അഴിഞ്ഞാടി  മയക്കു മരുന്നു സംഘം ;  മധ്യവയസ്കന്  കുത്തേറ്റ് ഗുരുതര പരിക്ക്

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി കടൽപ്പാലത്ത് അഴിഞ്ഞാടി മയക്കു മരുന്നു സംഘം .മധ്യവയസ്കന് കുത്തേറ്റു , ഗുരുതരമായ് പരുക്കേറ്റ മട്ടാമ്പ്രത്തെ കെ റഷീദിനെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടൽപ്പാലത്ത് ഉന്തുവണ്ടിയിൽ കച്ചവടം നടത്തുകയായിരുന്ന റഷീദിനെ അഞ്ച് പേരടങ്ങുന്ന സംഘം കുപ്പി ഗ്ലാസ് പൊട്ടിച്ച് കുത്തുകയായിരുന്നു.

## Article Content

**തലശ്ശേരി: **തലശ്ശേരി കടൽപ്പാലത്ത് അഴിഞ്ഞാടി മയക്കു മരുന്നു സംഘം .മധ്യവയസ്കന് കുത്തേറ്റു , ഗുരുതരമായ് പരുക്കേറ്റ മട്ടാമ്പ്രത്തെ കെ റഷീദിനെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടൽപ്പാലത്ത് ഉന്തുവണ്ടിയിൽ കച്ചവടം നടത്തുകയായിരുന്ന റഷീദിനെ അഞ്ച് പേരടങ്ങുന്ന സംഘം കുപ്പി ഗ്ലാസ് പൊട്ടിച്ച് കുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193932/drug-gang-on-the-loose-at-thalassery-sea-bridgea-middle-aged-man-was-stabbed-and-seriously-injured)