---
title: "പളളൂർ ഗ്രാമത്തിയിൽ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ചൊക്ലി സ്വദേശിയുടേത് "
english_title: "The body found in a well in Pallur  is that of Chokli native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193908/the-body-found-in-a-well-in-pallur-is-that-of-chokli-native"
published_at: "2024-03-23T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fef32d7c08a_Untitled-1_copy.jpg"
keywords: []
---

# പളളൂർ ഗ്രാമത്തിയിൽ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ചൊക്ലി സ്വദേശിയുടേത് 

> **Lead Summary:** **പളളൂർ: **പള്ളൂർ ഗ്രാമത്തിയിലെ കിണറ്റിനകത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചൊക്ലി നിടുംബ്രത്ത് സനം വീട്ടിൽ മീത്തലെ കല്ലറോത്ത് മുഹമ്മദ് നിയാസി ന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പിതാവ്: മൂസ മാതാവ്: ആയിഷ. പള്ളൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. മാഹി അഗ്നി രക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്.

## Article Content

**പളളൂർ: **പള്ളൂർ ഗ്രാമത്തിയിലെ കിണറ്റിനകത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചൊക്ലി നിടുംബ്രത്ത് സനം വീട്ടിൽ മീത്തലെ കല്ലറോത്ത് മുഹമ്മദ് നിയാസി ന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പിതാവ്: മൂസ മാതാവ്: ആയിഷ. പള്ളൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. മാഹി അഗ്നി രക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193908/the-body-found-in-a-well-in-pallur-is-that-of-chokli-native)