---
title: "മാനനഷ്ടക്കേസ് വിധി ;  ഇ പി ജയരാജൻ്റെ ഭാര്യക്ക് മലയാള മനോരമ  10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം"
english_title: "Defamation Case Verdict;Malayalam Manorama to pay Rs 10 lakh compensation to EP Jayarajan's wife"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193829/defamation-case-verdictmalayalam-manorama-to-pay-rs-10-lakh-compensation-to-ep-jayarajans-wife"
published_at: "2024-03-23T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe992e9a892_Untitled-2_copy.jpg"
keywords: []
---

# മാനനഷ്ടക്കേസ് വിധി ;  ഇ പി ജയരാജൻ്റെ ഭാര്യക്ക് മലയാള മനോരമ  10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

> **Lead Summary:** കണ്ണൂർ : മലയാള മനോരമക്കെതിരെ സിപിഐഎം നേതാവ് ഇപി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.

## Article Content

കണ്ണൂർ : മലയാള മനോരമക്കെതിരെ സിപിഐഎം നേതാവ് ഇപി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.

കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത് . ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര കോവിഡ് കാലത്ത് ക്വാറന്റയിൻ ലംഘിച്ച് കണ്ണൂർ ജില്ലാ ബാങ്കിൽ എത്തി ലോക്കൽ തുറന്നു എന്ന വാർത്തെക്കെതിരെയാണ് വിധി . അഡ്വ: പി . യു ശൈലജൻ ,അഡ്വ: എം രാജഗോപാലൻ നായർ എന്നിവരാണ് പി കെ ഇന്ദിരയ്ക്ക് വേണ്ടി കോടതിയിൽ ഹാജാരായത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193829/defamation-case-verdictmalayalam-manorama-to-pay-rs-10-lakh-compensation-to-ep-jayarajans-wife)