---
title: "പള്ളൂർ ഗ്രാമത്തിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം"
english_title: "Unidentified body found in well in Pallur "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193823/unidentified-body-found-in-well-in-pallur"
published_at: "2024-03-23T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe92dd68293_Untitled-1_copy.jpg"
keywords: []
---

# പള്ളൂർ ഗ്രാമത്തിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം

> **Lead Summary:** **പള്ളൂർ: **പള്ളൂർ ഗ്രാമത്തിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം. ഗ്രാമത്തിയിൽ മരമില്ലിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

## Article Content

**പള്ളൂർ: **പള്ളൂർ ഗ്രാമത്തിയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം. ഗ്രാമത്തിയിൽ മരമില്ലിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193823/unidentified-body-found-in-well-in-pallur)