---
title: "കണ്ണൂരിൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി"
english_title: "Youth caught with MDMA in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193819/youth-caught-with-mdma-in-kannur"
published_at: "2024-03-23T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe8bde8c0be_65fe8a4583874_kannur.jpg"
keywords: []
---

# കണ്ണൂരിൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി

> **Lead Summary:** ത​ളി​പ്പ​റ​മ്പ്​: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. 0.630 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഏ​രു​വേ​ശ്ശി പൂ​പ്പ​റ​മ്പി​ലെ മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ റ​ഫീ​ഖ് പി​ടി​കൂ​ടി​യ​ത്.

## Article Content

ത​ളി​പ്പ​റ​മ്പ്​: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. 0.630 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഏ​രു​വേ​ശ്ശി പൂ​പ്പ​റ​മ്പി​ലെ മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ റ​ഫീ​ഖ് പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ച​പ്പാ​ര​പ്പ​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ ര​തീ​ശ​ൻ, ഗ്രേ​ഡ് എ​സ്.​ഐ ജി​ജി​മോ​ൻ, ഡ്രൈ​വ​ർ വി​നോ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193819/youth-caught-with-mdma-in-kannur)