---
title: "യുവാവിന് നേരെ അക്രമം; കൂത്ത്പറമ്പിൽ അഞ്ച് പേർക്കെതിരെ കേസ്"
english_title: "Violence against youth;Case against five people in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193775/violence-against-youthcase-against-five-people-in-koothparam"
published_at: "2024-03-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe6e11a2725_download_(5).jpg"
keywords: []
---

# യുവാവിന് നേരെ അക്രമം; കൂത്ത്പറമ്പിൽ അഞ്ച് പേർക്കെതിരെ കേസ്

> **Lead Summary:** **കൂത്തുപറമ്പ്: ** ഉത്സവത്തിനിടെ ഒരു സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

## Article Content

**കൂത്തുപറമ്പ്: ** ഉത്സവത്തിനിടെ ഒരു സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

മാങ്ങാട്ടിടം ശങ്കരനെല്ലൂർ ശാന്തി നിവാസിൽ കെ. സജേഷിന്റെ പരാതിയിൽ വിജേഷ്, നിവേദ്, നിഖിൽ, ലതീഷ് എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി ശങ്കരനെല്ലൂർ ചാലുകളം ദേവസ്ഥാനത്തെ ഉത്സവത്തിനിടെയാണ് അക്രമം, ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്ന സമയത്ത് പ്രതികൾ പരാതിക്കാരനെ തള്ളി മാറ്റിയിരു ന്നു. ഇത് സംബന്ധിച്ചുള്ള തർക്കമാണ് അക്രമത്തിന് കാരണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193775/violence-against-youthcase-against-five-people-in-koothparam)