---
title: "ചമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു ; കതിരൂർ സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "Champad accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193608/champad-accident"
published_at: "2024-03-22T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd69c75484c_images_(4).jpeg"
keywords: []
---

# ചമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു ; കതിരൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:** ചമ്പാട് :താഴെ ചമ്പാട് അയ്യപ്പമഠത്തിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

## Article Content

ചമ്പാട് :താഴെ ചമ്പാട് അയ്യപ്പമഠത്തിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

കതിരൂർ സ്വദേശിയായ സുബൈറിനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ബോധരഹിതനായ ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193608/champad-accident)