---
title: "യു.ഡി.എഫ് പാനൂർ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു ; കെ.കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു."
english_title: "UDF Panoor region election convention held;KK Rama MLA inaugurated it."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193368/udf-panoor-region-election-convention-heldkk-rama-mla-inaugurated-it"
published_at: "2024-03-21T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc0351d38a7_Untitled-16_copy.jpg"
keywords: []
---

# യു.ഡി.എഫ് പാനൂർ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു ; കെ.കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** പാനൂർ: യു.ഡി.എഫ് പാനൂർ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ വടകര എം.എൽ.എ കെ.കെ. രമ ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: യു.ഡി.എഫ് പാനൂർ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ വടകര എം.എൽ.എ കെ.കെ. രമ ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.

വി. സുരേന്ദ്രൻ മാസ്റ്റർ, വി. നാസർ മാസ്റ്റർ, പി.പി.എ സലാം, പി.കെ. ഷാഹുൽ ഹമീദ്, സന്തോഷ് കണ്ണംവെള്ളി, കെ. രമേശൻ, ടി.കെ. അശോകൻ മാസ്റ്റർ, കെ.പി. ഹാഷിം, പ്രീത അശോക്, വി.കെ. ഷിബിന, സി.കെ. രവി, എൻ.കെ.സി ഉമ്മർ, പെരിക്കാലി ഉസ്മാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193368/udf-panoor-region-election-convention-heldkk-rama-mla-inaugurated-it)