---
title: "പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട് ; അഭിമുഖം ശനിയാഴ്ച"
english_title: "Draftsman Civil Trade is required for guest instructor in Govt. ITI Pannyannoor;Interview on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193358/draftsman-civil-trade-is-required-for-guest-instructor-in-govt-iti-pannyannoorinterview-on-saturday"
published_at: "2024-03-21T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbf8b3db8cd_Untitled-15_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട് ; അഭിമുഖം ശനിയാഴ്ച

> **Lead Summary:** **പന്ന്യന്നൂർ: ** ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തിൽ എൻജിനീയറിംഗിൽ ഡിഗ്രിയും

## Article Content

**പന്ന്യന്നൂർ: ** ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തിൽ എൻജിനീയറിംഗിൽ ഡിഗ്രിയും

1 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുള്ള മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ശനിയാഴ്ച രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193358/draftsman-civil-trade-is-required-for-guest-instructor-in-govt-iti-pannyannoorinterview-on-saturday)