---
title: "എംആർഎ റസ്റ്റോറൻ്റ് ഉടമ  മണ്ണിൽ   മജീദ് അന്തരിച്ചു ; ഖബറടക്കം ഉച്ചക്ക് 1 മണിക്ക് പെരിങ്ങത്തൂർ പള്ളിയിൽ"
english_title: "MRA restaurant owner mannil Majeed passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193305/mra-restaurant-owner-mannil-majeed-passed-away"
published_at: "2024-03-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbd9243f2e0_Untitled-11_copy.jpg"
keywords: []
---

# എംആർഎ റസ്റ്റോറൻ്റ് ഉടമ  മണ്ണിൽ   മജീദ് അന്തരിച്ചു ; ഖബറടക്കം ഉച്ചക്ക് 1 മണിക്ക് പെരിങ്ങത്തൂർ പള്ളിയിൽ

> **Lead Summary:** പെരിങ്ങത്തൂർ : പ്രമുഖ ഹോട്ടൽ ബേക്കറി ബ്രാൻ്റായ എംആർഎ റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളായ മണ്ണിൽ മജീദ് പെരിങ്ങത്തൂർ അന്തരിച്ചു . പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമയാണ്.

## Article Content

പെരിങ്ങത്തൂർ : പ്രമുഖ ഹോട്ടൽ ബേക്കറി ബ്രാൻ്റായ എംആർഎ റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളായ മണ്ണിൽ മജീദ് പെരിങ്ങത്തൂർ അന്തരിച്ചു . പേരാമ്പ്ര മലബാർ റസ്റ്റോറൻ്റ് ഉടമയാണ്.

ഖബ്റടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പെരിങ്ങത്തൂർ പള്ളിയിൽ. രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തൂണേരി വേറ്റുമ്മലിലെ വീട്ടിലായിരുന്നു അന്ത്യം.

എംആർഎ സ്ഥാപന ങ്ങളുടെ സ്ഥാപകനായ പരോനായ എം അബ്ദുല്ലയുടെയും കോവുമ്മൽ നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നന്നാടത്തിത്തിൽ ശാഹിത (പുല്ലൂക്കര ). മക്കൾ: സാജിദ്, ശാഹിദ്,അബ്ദുല്ല, ശഹാന, ശംന,സഹല. മരുമക്കൾ: സഫീർ,നസീഫ് , നൈസൽ, മുഫീദ , ഹിബ . സഹോദരങ്ങൾ: കുഞ്ഞമ്മത് ഹാജി, അയ്യൂബ്,നിസാർ,ഗദ്ധാഫി, ഉമൈമത്ത്,ശരീഫ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193305/mra-restaurant-owner-mannil-majeed-passed-away)