പുതുച്ചേരിയിൽ തിരെഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ; വോട്ടെണ്ണൽ ജൂൺ 4ന്

പുതുച്ചേരിയിൽ തിരെഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ; വോട്ടെണ്ണൽ ജൂൺ 4ന്
Mar 19, 2024 01:47 PM | By Rajina Sandeep

പുതുച്ചേരി ലോകസഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ തിരെഞ്ഞടുപ്പ് ഏപ്രിൽ 19 ന് നടക്കും. മാർച്ച് 20 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പത്രിക 27 വരെ നൽകാം. സുഷ്മപരിശോധന 28 നും, പിൻവലിക്കുവാനുള്ള അവസാനദിവസം 30 നുമാണ്. വേട്ടെടുപ്പ് 19 നും വേട്ടെണ്ണൽ ജൂൺ 4 നും നടക്കും. മാഹിയിൽ 31,008 വോട്ടർമാരിൽ 14,357പുരുഷ വോട്ടറും 16,653 സ്ത്രീ വോട്ടറുമുണ്ട്. 31 പോളിംങ്ങ് സ്റ്റേഷനുകളിൽ പള്ളൂർ വി.എൻ.പി ഗവ.ഹയർ സെക്കണ്ടി സ്ക്കൂൾ മാതൃക സ്റ്റേഷനും 3 എണ്ണം.

യുവാക്കൾ (യു.ജി.എച്ച്.എസ്, ചാലക്കര), സ്ത്രീകൾ (സി.ഇ.ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാഹി), ശാരീരിക വൈകല്യമുള്ളവർ (മാഹി ഗവ.എൽ.പി.സ്കൂൾ), നിയന്ത്രിക്കും. 6 ചെക്ക് പോസ്റ്റുകളും ഫ്ലൈയിംങ്ങ് സ്വകാഡുകളും പ്രവർത്തനമാരംഭിച്ചു. ചുവർ പരസ്യങ്ങൾക്ക് അനുമതി നൽകില്ല.

85 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് ബാധിതർ എന്നിവർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും ടോൾഫ്രീ നമ്പർ 1950. വാർത്താ സമ്മേളനത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ അറിയിച്ചു.

Elections in Puducherry on April 19;Counting of votes on June 4

Next TV

Related Stories
ഉഷ്ണതരംഗ സാധ്യത ;  സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

Apr 29, 2024 09:28 PM

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി...

Read More >>
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

Apr 29, 2024 07:22 PM

തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം...

Read More >>
വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 05:18 PM

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ....

Read More >>
Top Stories