---
title: "നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ ;  പാലക്കാട്ട് അര ലക്ഷം  പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ"
english_title: "Narendra Modi again in Kerala today;Palakkad mobilized half a lakh people for morning road show, heavy security"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192788/narendra-modi-again-in-kerala-todaypalakkad-mobilized-half-a-lakh-people-for-morning-road-show-heavy-security"
published_at: "2024-03-19T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f913a300de5_Untitled-5_copy.jpg"
keywords: []
---

# നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ ;  പാലക്കാട്ട് അര ലക്ഷം  പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

> **Lead Summary:** ** **പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും.

## Article Content

** **പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192788/narendra-modi-again-in-kerala-todaypalakkad-mobilized-half-a-lakh-people-for-morning-road-show-heavy-security)