---
title: "പാനൂരിൽ യൂ ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും,  റോഡ് ഷോയും നാളെ."
english_title: "UDF's election convention and road show tomorrow at Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192233/udfs-election-convention-and-road-show-tomorrow-at-panur"
published_at: "2024-03-16T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5b4b9f2cef_download_(1).jpg"
keywords: []
---

# പാനൂരിൽ യൂ ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും,  റോഡ് ഷോയും നാളെ.

> **Lead Summary:** ** പാനൂർ: **യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൂത്തുപറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച രാവിലെ 10 മണിക്ക് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

## Article Content

** പാനൂർ: **യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൂത്തുപറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച രാവിലെ 10 മണിക്ക് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിക്ക് ശേഷം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നയിക്കുന്ന റോഡ് ഷോയും നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192233/udfs-election-convention-and-road-show-tomorrow-at-panur)