---
title: "പൗരത്വ നിയമ ഭേദഗതി ; നാളെ രാത്രി 10ന് പാനൂർ  ജുമാഅത്ത് പള്ളി മഹല്ല് മുസ്ലിം  ജമാഅത്തിൻ്റെ നൈറ്റ് മാർച്ച്"
english_title: "Citizenship Amendment Act;Night march of Panur Jumaat Palli Mahal Muslim Jamaat tomorrow at 10 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/192078/citizenship-amendment-actnight-march-of-panur-jumaat-palli-mahal-muslim-jamaat-tomorrow-at-10-pm"
published_at: "2024-03-16T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f542108206d_Untitled-4_copy.jpg"
keywords: []
---

# പൗരത്വ നിയമ ഭേദഗതി ; നാളെ രാത്രി 10ന് പാനൂർ  ജുമാഅത്ത് പള്ളി മഹല്ല് മുസ്ലിം  ജമാഅത്തിൻ്റെ നൈറ്റ് മാർച്ച്

> **Lead Summary:** **പാനൂർ: **പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പാനൂർ ജുമ അത്ത് പള്ളി മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച നൈറ്റ് മാർച്ച് നടത്തും.

## Article Content

**പാനൂർ: **പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പാനൂർ ജുമ അത്ത് പള്ളി മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച നൈറ്റ് മാർച്ച് നടത്തും.

ഞായറാഴ്ച തറാവീഹ് നമസ്കാരത്തിന് ശേഷം രാത്രി 10 മണിക്കാണ് നൈറ്റ് മാർച്ച് നടത്തുക. മാർച്ചിൽ മഹല്ലിന് കീഴിലെ മുഴുവൻ അംഗങ്ങളും അണിചേരും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/192078/citizenship-amendment-actnight-march-of-panur-jumaat-palli-mahal-muslim-jamaat-tomorrow-at-10-pm)