---
title: "മാഹിയിൽ വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര സമിതി 15 നും 16നും"
english_title: "Electricity Consumer Grievance Redressal Committee at Mahi on 15th and 16th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191816/electricity-consumer-grievance-redressal-committee-at-mahi-on-15th-and-16th"
published_at: "2024-03-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3e86ae7435_Untitled-6_copy.jpg"
keywords: []
---

# മാഹിയിൽ വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര സമിതി 15 നും 16നും

> **Lead Summary:** മാഹി: മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര സമിതി 15 ന് രാവിലെ 10.30 മുതൽ ഒന്ന് വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും 16 ന് 10.30 മുതൽ ഒന്ന് വരെ പള്ളൂർ സബ്‌ സ്റ്റേഷനിലും നടത്തും. വൈദ്യുതി വകുപ്പിൽ നേരത്തെ പരാതി നൽകിയിട്ടും പരിഹാരം കാണാത്ത പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

## Article Content

മാഹി: മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര സമിതി 15 ന് രാവിലെ 10.30 മുതൽ ഒന്ന് വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും 16 ന് 10.30 മുതൽ ഒന്ന് വരെ പള്ളൂർ സബ്‌ സ്റ്റേഷനിലും നടത്തും. വൈദ്യുതി വകുപ്പിൽ നേരത്തെ പരാതി നൽകിയിട്ടും പരിഹാരം കാണാത്ത പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191816/electricity-consumer-grievance-redressal-committee-at-mahi-on-15th-and-16th)