---
title: "പാനൂരിൽ വമ്പൻ നൈറ്റ് മാർച്ചുമായി എൽ ഡി എഫ് ; നൂറു കണക്കിനാളുകൾ  അണിനിരന്നു. "
english_title: "LDF with  night march in Panur;Hundreds of people lined up."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191699/ldf-with-night-march-in-panurhundreds-of-people-lined-up"
published_at: "2024-03-14T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f313caabefc_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ വമ്പൻ നൈറ്റ് മാർച്ചുമായി എൽ ഡി എഫ് ; നൂറു കണക്കിനാളുകൾ  അണിനിരന്നു. 

> **Lead Summary:** **പാനൂർ : ** വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് പാനൂരിൽ എൽ ഡി എഫിൻ്റെ നൈറ്റ് മാർച്ച് നടന്നത്. പൗരത്വ നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി നടന്ന നൈറ്റ് മാർച്ചിന് കെ.പി മോഹനൻ എം എൽ എ, പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, കെ.ധനഞ്ജയൻ, പി.കെ പ്രവീൺ, എ.പ്രദീപൻ, എൻ അനൂപ്, എ.ശൈലജ, ഒ.പി ഷീജ, എന്നിവരടക്കം ഒട്ടേറെ നേതാക്കളും പ്രവർത്തകരും അണിചേർന്നു. പഴയ വില്ലേജ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച നൈറ്റ് മാർച്ച് ബസ് സ്റ്റാൻ്റിൽ സമാപിച്ചു

## Article Content

**പാനൂർ : ** വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് പാനൂരിൽ എൽ ഡി എഫിൻ്റെ നൈറ്റ് മാർച്ച് നടന്നത്. പൗരത്വ നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി നടന്ന നൈറ്റ് മാർച്ചിന് കെ.പി മോഹനൻ എം എൽ എ, പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, കെ.ധനഞ്ജയൻ, പി.കെ പ്രവീൺ, എ.പ്രദീപൻ, എൻ അനൂപ്, എ.ശൈലജ, ഒ.പി ഷീജ, എന്നിവരടക്കം ഒട്ടേറെ നേതാക്കളും പ്രവർത്തകരും അണിചേർന്നു. പഴയ വില്ലേജ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച നൈറ്റ് മാർച്ച് ബസ് സ്റ്റാൻ്റിൽ സമാപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191699/ldf-with-night-march-in-panurhundreds-of-people-lined-up)