---
title: "ചോതാവൂർ ഹയർസെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക ടി.ലക്ഷ്മിക്കുട്ടി നിര്യാതയായി ; സംസ്കാരം ഇന്ന് വൈകീട്ട് 4ന് "
english_title: "Chotavur Higher Secondary School Retd.Teacher T. Lakshmikutty passed away;Funeral today at 4 p.m"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191510/chotavur-higher-secondary-school-retdteacher-t-lakshmikutty-passed-awayfuneral-today-at-4-pm"
published_at: "2024-03-14T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f261bee6c06_Untitled-2_copy.jpg"
keywords: []
---

# ചോതാവൂർ ഹയർസെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക ടി.ലക്ഷ്മിക്കുട്ടി നിര്യാതയായി ; സംസ്കാരം ഇന്ന് വൈകീട്ട് 4ന് 

> **Lead Summary:** ***ചമ്പാട്: ***ചമ്പാട് കുണ്ടുകുളങ്ങരയിലെ ടി.ലക്ഷ്മിക്കുട്ടി അന്തരിച്ചു. ചോതാവൂർ എച്ച്.എസ്.എസിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ. കേളു മാസ്റ്റർ (റിട്ട. അധ്യാപകൻ,ചോതാവൂർ എച്ച്.എസ്.എസ്.).മക്കൾ: സതീശൻ (റിട്ട. അധ്യാപകൻ,ചോതാവൂർ എച്ച്.എസ്.എസ്.), സുധീർ ( പാരലൽ കോളേജ് അധ്യാപകൻ), സജയൻ (ഇലക്ട്രീഷ്യൻ), സനിൽ (അധ്യാപകൻ, ചോതാവൂർ എച്ച്.എസ്.എസ്).

## Article Content

***ചമ്പാട്: ***ചമ്പാട് കുണ്ടുകുളങ്ങരയിലെ ടി.ലക്ഷ്മിക്കുട്ടി അന്തരിച്ചു. ചോതാവൂർ എച്ച്.എസ്.എസിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ. കേളു മാസ്റ്റർ (റിട്ട. അധ്യാപകൻ,ചോതാവൂർ എച്ച്.എസ്.എസ്.).മക്കൾ: സതീശൻ (റിട്ട. അധ്യാപകൻ,ചോതാവൂർ എച്ച്.എസ്.എസ്.), സുധീർ ( പാരലൽ കോളേജ് അധ്യാപകൻ), സജയൻ (ഇലക്ട്രീഷ്യൻ), സനിൽ (അധ്യാപകൻ, ചോതാവൂർ എച്ച്.എസ്.എസ്).

മരുമക്കൾ: അനുരൂപ ( പ്രധാനധ്യാപിക, ചെങ്ങിണിപ്പടി യു.പി.സ്കൂൾ, തളാപ്പ്, കണ്ണൂർ), പ്രശോഭ (മഞ്ഞോടി), സുധ (മാങ്ങാട്), ലില്ലി (അധ്യാപിക, ചോതാവൂർ എച്ച്.എസ്.എസ്),

സഹോദരങ്ങൾ: എ.രാഘവൻ, എ.ലക്ഷ്മണൻ ( ഇരുവരും റിട്ട. പ്രധാനധ്യാപകർ, ചോതാവൂർ എച്ച്.എസ്.എസ്.), നളിനി (റിട്ട.അധ്യാപിക, വെള്ളികുളങ്ങര), വത്സല (എടച്ചേരി), പരേതരായ ജാനകി (റിട്ട. ടീച്ചർ, നീലേച്ചുകുന്ന്), എ.ബാലഗോപാലൻ (റിട്ട. അധ്യാപകൻ, രാമവിലാസം എച്ച്.എസ്.എസ്, മുൻ മാനേജർ, ചോതാവൂർ എച്ച്.എസ്.എസ്), എ.സുഗുണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്, തലശ്ശേരി), എ.ജനാർദനൻ.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191510/chotavur-higher-secondary-school-retdteacher-t-lakshmikutty-passed-awayfuneral-today-at-4-pm)