---
title: "ചൊക്ലി പുല്ലൂക്കരയിൽ ഓട്ടോറിക്ഷകൾ തീവച്ചു നശിപ്പിച്ചു"
english_title: "Autorickshaws were set on fire at Chokli Pullukkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191507/autorickshaws-were-set-on-fire-at-chokli-pullukkara"
published_at: "2024-03-14T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f25b2ce59da_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി പുല്ലൂക്കരയിൽ ഓട്ടോറിക്ഷകൾ തീവച്ചു നശിപ്പിച്ചു

> **Lead Summary:** ***ചൊക്ലി: *** ചൊക്ലി പുല്ലൂക്കരയിൽ ഓട്ടോറിക്ഷകൾ തീവച്ച് നശിപ്പിച്ചതായി പരാതി. പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ രണ്ട് ഓട്ടോ റിക്ഷകൾ ആണ് കത്തിച്ചത്. ഒരു ഓട്ടോറിക്ഷ പൂർണ്ണമായും, മറ്റൊരു ഓട്ടോ റിക്ഷ ഭാഗികമായും കത്തി നശിച്ചു. ചൊക്ലി പോലീസ് സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു

## Article Content

***ചൊക്ലി: *** ചൊക്ലി പുല്ലൂക്കരയിൽ ഓട്ടോറിക്ഷകൾ തീവച്ച് നശിപ്പിച്ചതായി പരാതി. പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ രണ്ട് ഓട്ടോ റിക്ഷകൾ ആണ് കത്തിച്ചത്. ഒരു ഓട്ടോറിക്ഷ പൂർണ്ണമായും, മറ്റൊരു ഓട്ടോ റിക്ഷ ഭാഗികമായും കത്തി നശിച്ചു. ചൊക്ലി പോലീസ് സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191507/autorickshaws-were-set-on-fire-at-chokli-pullukkara)