---
title: "എൽ ഡി എഫ് പന്ന്യന്നൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി  കൺവെൻഷൻ പന്ന്യന്നൂരിൽ നടന്നു ; 301 അംഗ കമ്മിറ്റി രൂപീകരിച്ചു."
english_title: "LDF Panniyannoor Local Election Committee Convention was held in Panniyannoor;A 301 member committee was formed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191325/ldf-panniyannoor-local-election-committee-convention-was-held-in-panniyannoora-301-member-committee-was-formed"
published_at: "2024-03-13T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f141a46c1ac_Untitled-2_copy.jpg"
keywords: []
---

# എൽ ഡി എഫ് പന്ന്യന്നൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി  കൺവെൻഷൻ പന്ന്യന്നൂരിൽ നടന്നു ; 301 അംഗ കമ്മിറ്റി രൂപീകരിച്ചു.

> **Lead Summary:** *** ***സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സിപി ഷൈജൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ഗോപാലൻ അധ്യക്ഷനായി. എൻ.പി രാജൻ സ്വാഗതം പറഞ്ഞു. എ. ശൈലജ, കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു.

## Article Content

*** ***സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സിപി ഷൈജൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ഗോപാലൻ അധ്യക്ഷനായി. എൻ.പി രാജൻ സ്വാഗതം പറഞ്ഞു. എ. ശൈലജ, കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.കെ രമേശൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ഗോപാലൻ പ്രസിഡണ്ടായും, എൻ പി രാജൻ സെക്രട്ടറിയായും 302 അംഗ കമ്മിറ്റിയും രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191325/ldf-panniyannoor-local-election-committee-convention-was-held-in-panniyannoora-301-member-committee-was-formed)