---
title: "കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "College student hanging dead in hostel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190806/college-student-hanging-dead-in-hostel"
published_at: "2024-03-11T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee9ceb35443_65ee78c0a42e2_vc.jpg"
keywords: []
---

# കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** മട്ടാഞ്ചേരി: കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയും ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ് സ്വകാര്യ ഹോസ്റ്റലിൽ മരിച്ചതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

## Article Content

മട്ടാഞ്ചേരി: കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയും ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ് സ്വകാര്യ ഹോസ്റ്റലിൽ മരിച്ചതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190806/college-student-hanging-dead-in-hostel)