---
title: "പാനൂർ കണ്ണംവള്ളിയിൽ ഇരുചക്രവാഹനം കേടുപാട് വരുത്തി."
english_title: "Two-wheeler damaged in Panoor Kannamvalli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190178/two-wheeler-damaged-in-panoor-kannamvalli"
published_at: "2024-03-08T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ead0e644dcf_Untitled-3_copy.jpg"
keywords: []
---

# പാനൂർ കണ്ണംവള്ളിയിൽ ഇരുചക്രവാഹനം കേടുപാട് വരുത്തി.

> **Lead Summary:** ***പാനൂർ:*** കണ്ണംവെള്ളിയിൽ ഇന്നലെ വൈകുന്നേരം മഹാത്മാവായനശാലയ്ക്ക് പരിസരത്ത്‌ നിർത്തിയിട്ട KL 58 AA 2014 ഹോണ്ട ആക്ടിവയ്ക്കാണ് കേടുപാട് വരുത്തിയത്.

## Article Content

***പാനൂർ:*** കണ്ണംവെള്ളിയിൽ ഇന്നലെ വൈകുന്നേരം മഹാത്മാവായനശാലയ്ക്ക് പരിസരത്ത്‌ നിർത്തിയിട്ട KL 58 AA 2014 ഹോണ്ട ആക്ടിവയ്ക്കാണ് കേടുപാട് വരുത്തിയത്.

പ്രദേശവാസിയായ അനീഷ് മുല്ലേരിയുടെതാണ് വാഹനം. ഇന്നലെ വൈകിട്ട് കണ്ണംവള്ളിയിൽ വണ്ടി നിർത്തിയിട്ടു മറ്റൊരു വാഹനത്തിൽ സുഹൃത്തിനൊപ്പം തലശേരി കാർണിവൽ കാണാൻ പോയതായിരുന്നു.

രാത്രി 11 മണിക്ക് തിരിച്ചെത്തി വണ്ടി എടുത്ത്‌ വീട്ടിലോട്ട്പോകുമ്പോൾ ആണ് രണ്ട് ടയറിലും ആണി അടച്ചുകയറ്റിയാതായി ശ്രദ്ധയിൽ പ്പെട്ടത്. പാ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190178/two-wheeler-damaged-in-panoor-kannamvalli)