---
title: "കല്ലിക്കണ്ടി എൻ എ എം  കോളേജ് നാളെ തുറക്കുമെന്ന്  പ്രിൻസിപ്പൽ"
english_title: "Principal that Kallikandi NAM College will open tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189539/principal-that-kallikandi-nam-college-will-open-tomorrow"
published_at: "2024-03-05T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e734f8280b7_Untitled-2_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം  കോളേജ് നാളെ തുറക്കുമെന്ന്  പ്രിൻസിപ്പൽ

> **Lead Summary:** *** കല്ലിക്കണ്ടി: ***വിദ്യാർത്ഥി സംഘർഷമുണ്ടായ കല്ലിക്കണ്ടി എൻ എ എം കോളേജ് നാളെ തുറക്കുമെന്ന് പ്രിൻസിപ്പൽ ടി. മജീഷ് അറിയിച്ചു. പരീക്ഷകളും സാധാരണ പോലെ നടക്കും.

## Article Content

*** കല്ലിക്കണ്ടി: ***വിദ്യാർത്ഥി സംഘർഷമുണ്ടായ കല്ലിക്കണ്ടി എൻ എ എം കോളേജ് നാളെ തുറക്കുമെന്ന് പ്രിൻസിപ്പൽ ടി. മജീഷ് അറിയിച്ചു. പരീക്ഷകളും സാധാരണ പോലെ നടക്കും.

ചൊവ്വാഴ്ചയാണ് കോളേജിൽ സംഘർഷമുണ്ടായത്. 27 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189539/principal-that-kallikandi-nam-college-will-open-tomorrow)