---
title: "മോന്താൽ പാലത്തിന് സമീപം  ഓയിൽ മറിഞ്ഞതിനെ തുടർന്ന്  അപകട പരമ്പര ; 3 കാറുകൾ  കൂട്ടിയിടിച്ചു"
english_title: "Series of accidents after oil spilled near Monthal Bridge;3 cars collided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189509/series-of-accidents-after-oil-spilled-near-monthal-bridge3-cars-collided"
published_at: "2024-03-05T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e71a2fe6deb_w2w2w2.jpg"
keywords: []
---

# മോന്താൽ പാലത്തിന് സമീപം  ഓയിൽ മറിഞ്ഞതിനെ തുടർന്ന്  അപകട പരമ്പര ; 3 കാറുകൾ  കൂട്ടിയിടിച്ചു

> **Lead Summary:** ***ചൊക്ലി: *** ചൊക്ലി മോന്താൽ പാലത്തിന് സമീപം റോഡിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര. 2 കാറുകൾ പരസ്പരം കൂട്ടിയിടിച്ചപ്പോൾ മറ്റൊരു കാർ സമീപത്തെ തട്ടുകടയിലേക്ക് ഇരച്ചുകയറി.

## Article Content

***ചൊക്ലി: *** ചൊക്ലി മോന്താൽ പാലത്തിന് സമീപം റോഡിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര. 2 കാറുകൾ പരസ്പരം കൂട്ടിയിടിച്ചപ്പോൾ മറ്റൊരു കാർ സമീപത്തെ തട്ടുകടയിലേക്ക് ഇരച്ചുകയറി.

ചുരുങ്ങിയ സമയത്താണ് 3 അപകടങ്ങളും നടന്നത്. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത്. ചോമ്പാൽ പൊലീസ് സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189509/series-of-accidents-after-oil-spilled-near-monthal-bridge3-cars-collided)