---
title: "കൊളവല്ലൂർ ജനമൈത്രി പോലീസ് നരിക്കോട് മലയിൽ നേത്രപരിശോധന ക്യാമ്പ് നടത്തി"
english_title: "Kovallur Janmaitri Police conducted an eye examination camp at Narikode Hill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189398/kovallur-janmaitri-police-conducted-an-eye-examination-camp-at-narikode-hill"
published_at: "2024-03-04T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e60aa37674e_Untitled-3_copy.jpg"
keywords: []
---

# കൊളവല്ലൂർ ജനമൈത്രി പോലീസ് നരിക്കോട് മലയിൽ നേത്രപരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** *** ***എ കെ ജി നേത്രലയയുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തിയത്. നരിക്കോട്ടുമല കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന നേത്ര പരിശോധന ക്യാമ്പിൽ നൂറോളം പേർ പരിശോധന നടത്തി.

## Article Content

*** ***എ കെ ജി നേത്രലയയുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തിയത്. നരിക്കോട്ടുമല കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന നേത്ര പരിശോധന ക്യാമ്പിൽ നൂറോളം പേർ പരിശോധന നടത്തി.

ചടങ്ങിൽ ബീറ്റ് ഓഫീസർ പ്രജീഷ്‌കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സുധയുടെ അധ്യക്ഷതയിൽ സബ് ഇൻസ്‌പെക്ടർ സോബിൻ ഉദ്ഘാടനം ചെയ്തു. ഡോ. ജയിംസ്, പ്രമോട്ടർ സീന, രാജൻ ( മൂപ്പൻ) എന്നിവർ സംസാരിച്ചു. ഹിരേഷ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189398/kovallur-janmaitri-police-conducted-an-eye-examination-camp-at-narikode-hill)