---
title: "പാനൂരിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Congress workers lit a torch and staged a demonstration in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189240/congress-workers-lit-a-torch-and-staged-a-demonstration-in-panoor"
published_at: "2024-03-04T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55e8fe2dad_Untitled-5_copy.jpg"
keywords: []
---

# പാനൂരിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **പാനൂർ: **പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചനയിലടക്കം പങ്കാളികളായ മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാനൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

**പാനൂർ: **പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചനയിലടക്കം പങ്കാളികളായ മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാനൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിം, വി സുരേന്ദ്രൻ, സന്തോഷ് കണ്ണം വെള്ളി, സി വി എ ജലീൽ, വള്ളിൽ നാരായണൻ, ബിന്ദു കെ പി, ഷീന എം സി, നിമിഷ രഘുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189240/congress-workers-lit-a-torch-and-staged-a-demonstration-in-panoor)