---
title: "ന്യൂമാഹിയിൽ ഉത്സവപ്പറമ്പിൽ അക്രമം ; നാല് സി പി എം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Violence on festival grounds in New Mahi;Case against four CPM workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188830/violence-on-festival-grounds-in-new-mahicase-against-four-cpm-workers"
published_at: "2024-03-02T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2c93dee13f_download_(2).jpg"
keywords: []
---

# ന്യൂമാഹിയിൽ ഉത്സവപ്പറമ്പിൽ അക്രമം ; നാല് സി പി എം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** ന്യൂ**മാഹി: **ന്യൂമാഹി പെരിങ്ങാടി മങ്ങാട് വാണു കണ്ട കോവിലകം തിറ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ സി പി എം പ്രവർത്തകർക്കെതിരെ കേസ്.

## Article Content

ന്യൂ**മാഹി: **ന്യൂമാഹി പെരിങ്ങാടി മങ്ങാട് വാണു കണ്ട കോവിലകം തിറ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ സി പി എം പ്രവർത്തകർക്കെതിരെ കേസ്.

ചന്ത്രോത്ത് കണ്ടിയിൽ ദിവാകരൻ, മകൻ ശാരീരിക വെല്ലുവിളി നേരിടുന്ന നികിലേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സി പി എം പ്രവർത്തകരായ ഡാനിൽ, അഹൽ, മിഥുൻലാൽ, റിഥു കൃഷ്ണ എന്നിവർക്കെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188830/violence-on-festival-grounds-in-new-mahicase-against-four-cpm-workers)