---
title: "മനേക്കരയിലെ പൗരപ്രമുഖൻ  തയ്യിൽ അപ്പുക്കുട്ടി നമ്പ്യാരുടെ നവതി ആഘോഷമാക്കി  ബന്ധുക്കളും,  സുഹൃത്തുക്കളും "
english_title: "Relatives and friends celebrated Navati of Manekkara civic leader Tayil Appukutty Nambiar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188817/relatives-and-friends-celebrated-navati-of-manekkara-civic-leader-tayil-appukutty-nambiar"
published_at: "2024-03-02T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2c0267b6d1_Untitled-2_copy.jpg"
keywords: []
---

# മനേക്കരയിലെ പൗരപ്രമുഖൻ  തയ്യിൽ അപ്പുക്കുട്ടി നമ്പ്യാരുടെ നവതി ആഘോഷമാക്കി  ബന്ധുക്കളും,  സുഹൃത്തുക്കളും 

> **Lead Summary:** **മനേക്കര: ** റിട്ട. പ്രിൻസിപ്പാൾ സി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രശസ്‌ത സാഹിത്യകാരൻ പി.രാഘവൻ മുഖ്യ പ്രഭാഷണം നടത്തി. യുസഫ്, ശാന്താ ഗംഗാധരൻ, ആർ.പി ഗംഗാധരൻ, പിസി. ഹരിദാസ്, എൻജിനിയർ ടി.ഇ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബന്ധുക്കളും,സുഹൃത്തുക്കളും ചേർന്ന് ഹാരാർപ്പണം നടത്തി. ഷീജ അടിയോടി സ്വാഗതവും, റിട്ട. റെയിൽവേ സ്റ്റേഷൻ മാനേജർ തയ്യിൽ അരവിന്ദൻ നന്ദി പറഞ്ഞു.വിവിധ കലാപരിപാടികളും നടന്നു.

## Article Content

**മനേക്കര: ** റിട്ട. പ്രിൻസിപ്പാൾ സി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രശസ്‌ത സാഹിത്യകാരൻ പി.രാഘവൻ മുഖ്യ പ്രഭാഷണം നടത്തി. യുസഫ്, ശാന്താ ഗംഗാധരൻ, ആർ.പി ഗംഗാധരൻ, പിസി. ഹരിദാസ്, എൻജിനിയർ ടി.ഇ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബന്ധുക്കളും,സുഹൃത്തുക്കളും ചേർന്ന് ഹാരാർപ്പണം നടത്തി. ഷീജ അടിയോടി സ്വാഗതവും, റിട്ട. റെയിൽവേ സ്റ്റേഷൻ മാനേജർ തയ്യിൽ അരവിന്ദൻ നന്ദി പറഞ്ഞു.വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188817/relatives-and-friends-celebrated-navati-of-manekkara-civic-leader-tayil-appukutty-nambiar)