---
title: "ഇരുട്ടടിയായി പാചകവാതക വില ;  വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി "
english_title: "Cooking gas price in darkness;The price of commercial cylinder has been increased again"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188559/cooking-gas-price-in-darknessthe-price-of-commercial-cylinder-has-been-increased-again"
published_at: "2024-03-01T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1766c4db11_Untitled-6_copy.jpg"
keywords: []
---

# ഇരുട്ടടിയായി പാചകവാതക വില ;  വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി 

> **Lead Summary:** **** വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 25.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

## Article Content

**** വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 25.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188559/cooking-gas-price-in-darknessthe-price-of-commercial-cylinder-has-been-increased-again)