---
title: "കല്ലിക്കണ്ടി സ്വദേശി ഇസ്ഹാഖലി എഴുതിയ  നേപ്പാളിലെ മഞ്ഞും, ഉസ്ബെക്കിലെ തണുപ്പും പുസ്തകം പ്രകാശനം ചെയ്തു"
english_title: "Ishaqali, a native of Kallikandi, released the book Snow in Nepal and Cold in Uzbek."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188541/ishaqali-a-native-of-kallikandi-released-the-book-snow-in-nepal-and-cold-in-uzbek"
published_at: "2024-03-01T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e16c8677dc6_Untitled-2_copy.jpg"
keywords: []
---

# കല്ലിക്കണ്ടി സ്വദേശി ഇസ്ഹാഖലി എഴുതിയ  നേപ്പാളിലെ മഞ്ഞും, ഉസ്ബെക്കിലെ തണുപ്പും പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** ***പാനൂർ: ***മൈത്രീ വായനാ സമിതി പ്രസിദ്ധീകരിച്ചപ്രമുഖ എഴുത്തുകാരനുംഗ്രന്ഥകർത്താവുമായ ഇസ്ഹാഖലി കല്ലിക്കണ്ടി എഴുതിയ യാത്ര വിവരണ ഗ്രന്ഥമായ ,നേപ്പാളിലെ മഞ്ഞും ഉസ്ബെക്കിലെ തണുപ്പും പുസ്തകം പാനൂർ പ്രസ്സ് ഫോറം ഹാളിൽ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.

## Article Content

***പാനൂർ: ***മൈത്രീ വായനാ സമിതി പ്രസിദ്ധീകരിച്ചപ്രമുഖ എഴുത്തുകാരനുംഗ്രന്ഥകർത്താവുമായ ഇസ്ഹാഖലി കല്ലിക്കണ്ടി എഴുതിയ യാത്ര വിവരണ ഗ്രന്ഥമായ ,നേപ്പാളിലെ മഞ്ഞും ഉസ്ബെക്കിലെ തണുപ്പും പുസ്തകം പാനൂർ പ്രസ്സ് ഫോറം ഹാളിൽ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.

പാനൂർ പ്രസ്സ് ഫോറം പ്രസിഡൻ്റ് വി പി ചാത്തു മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഇബ്രാഹിം ഹാജി അധ്യക്ഷനായി.ചന്ദ്രിക പാനൂർ ലേഖകൻ നൗഷാദ് അണിയാരം  പുസ്തക പരിചയം നടത്തി. പി പി എ സലാം. അബ്ദുല്ല പുത്തൂർ പി കെ അലി , കെ കെ സജീവ് കുമാർ, സജീവ് ഒതയോത്ത്, സി എച്ച് ഇസ്മായിൽ ഫാറൂഖി.  എ കെ മുഹമ്മദ് പ്രൊഫ. അബ്ദുൽ ഖയ്യൂം പുന്നശ്ശേരി' മുഹമ്മദ് പൂന്തോട്ടം സംസാരിച്ചു  .ഇസ്ഹാഖലി കല്ലിക്കണ്ടി മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188541/ishaqali-a-native-of-kallikandi-released-the-book-snow-in-nepal-and-cold-in-uzbek)