---
title: "റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസ് ; പാനൂർ സ്വദേശി വാഹനമടക്കം പിടിയിൽ"
english_title: "Ganja left on the road: One of the accused in police custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188237/ganja-left-on-the-road-one-of-the-accused-in-police-custody"
published_at: "2024-02-29T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e016feacc11_65e010b7616d3_IMG-20240229-WA0011.jpg"
keywords: []
---

# റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസ് ; പാനൂർ സ്വദേശി വാഹനമടക്കം പിടിയിൽ

> **Lead Summary:** ആറളം: ആറളം ഫാമിൽ റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച സംഭവം പ്രതികളിലൊരാൾ പോലീസ് കസ്‌റ്റഡിയിൽ. പാനൂർ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്‌നാസിനെയാണ് ആറളം പോലീസ് കസ്‌റ്റഡിയിലെടുത്തത്.

## Article Content

ആറളം: ആറളം ഫാമിൽ റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച സംഭവം പ്രതികളിലൊരാൾ പോലീസ് കസ്‌റ്റഡിയിൽ. പാനൂർ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്‌നാസിനെയാണ് ആറളം പോലീസ് കസ്‌റ്റഡിയിലെടുത്തത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188237/ganja-left-on-the-road-one-of-the-accused-in-police-custody)