---
title: "തലശേരി കാർണിവൽ ; ചിത്രകാര കൂട്ടായ്മ ഇന്ന് "
english_title: "Thalassery Carnival;Painter's Association today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187712/thalassery-carnivalpainters-association-today"
published_at: "2024-02-27T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd7f0ce46ec_download_(5).jpg"
keywords: []
---

# തലശേരി കാർണിവൽ ; ചിത്രകാര കൂട്ടായ്മ ഇന്ന് 

> **Lead Summary:** ത**ലശേരി: **തലശേരി കാർണിവ ലിനോടനുബന്ധിച്ച് മൾട്ടിമീഡിയ ആർടിസ്റ്റ് ഫോറത്തിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച വൈകിട്ട് 3ന് കടൽപാലത്തിന് സമീപം ചിത്രകാര കൂട്ടായ്മ.

## Article Content

ത**ലശേരി: **തലശേരി കാർണിവ ലിനോടനുബന്ധിച്ച് മൾട്ടിമീഡിയ ആർടിസ്റ്റ് ഫോറത്തിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച വൈകിട്ട് 3ന് കടൽപാലത്തിന് സമീപം ചിത്രകാര കൂട്ടായ്മ.

35 ചിത്രകാരന്മാർ തലശേരിയുടെ പൈതൃകം കൂറ്റൻ ക്യാൻവാസിൽ ആവിഷ്കരിക്കും. വൈകിട്ട് 6ന് ആർടിസ്റ്റ് കെ കെ മാരാർ ചിത്രത്തിന്റെ ഉന്മീലനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187712/thalassery-carnivalpainters-association-today)