---
title: "ലോക്സഭാ തിരഞ്ഞെടുപ്പ് ;  സി പി ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,  പന്ന്യനും പട്ടികയിൽ "
english_title: "Lok Sabha Elections;CPI has announced candidates, Pannyan is also on the list"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187566/lok-sabha-electionscpi-has-announced-candidates-pannyan-is-also-on-the-list"
published_at: "2024-02-26T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc9056c7bb7_Untitled-2_copy.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പ് ;  സി പി ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,  പന്ന്യനും പട്ടികയിൽ 

> **Lead Summary:** *** ***ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികളെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്.

## Article Content

*** ***ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികളെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്.

പുറത്തു വന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187566/lok-sabha-electionscpi-has-announced-candidates-pannyan-is-also-on-the-list)