---
title: "അണിയാരം - കസ്തൂർബാ അംഗൻവാടി - രയരോത്ത് കോൺക്രീറ്റ്  റോഡ് ഉദ്ഘാടനം ചെയ്തു."
english_title: "Aniyaram - Kasturba Anganwadi - Rayaroth concrete road inaugurated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187505/aniyaram-kasturba-anganwadi-rayaroth-concrete-road-inaugurated"
published_at: "2024-02-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc549cc83af_Untitled-15_copy.jpg"
keywords: []
---

# അണിയാരം - കസ്തൂർബാ അംഗൻവാടി - രയരോത്ത് കോൺക്രീറ്റ്  റോഡ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** ** ** പെരിങ്ങത്തൂർ പാനൂർ നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അണിയാരം കസ്തൂർബാ അംഗനവാടി - രയരോത്ത് കോൺക്രീറ്റ് റോഡ് നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

** ** പെരിങ്ങത്തൂർ പാനൂർ നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അണിയാരം കസ്തൂർബാ അംഗനവാടി - രയരോത്ത് കോൺക്രീറ്റ് റോഡ് നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പി. കെ ഷീബ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അശീഖ ജുംന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187505/aniyaram-kasturba-anganwadi-rayaroth-concrete-road-inaugurated)