---
title: "പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാ​തി​; ഇ​രിട്ടിയിൽ   യുവാവ് അ​റ​സ്റ്റി​ൽ"
english_title: "Complaint of molesting a minor boy;Youth arrested in Iriti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187469/complaint-of-molesting-a-minor-boyyouth-arrested-in-iriti"
published_at: "2024-02-26T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc3bf93f983_65dc3a4fd6b6b_io.jpg"
keywords: []
---

# പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാ​തി​; ഇ​രിട്ടിയിൽ   യുവാവ് അ​റ​സ്റ്റി​ൽ

> **Lead Summary:** **ഇ​രി​ട്ടി: ** പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെ ആ​ണ് ഇ​രി​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**ഇ​രി​ട്ടി: ** പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെ ആ​ണ് ഇ​രി​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഇ​രി​ട്ടി പൊ​ലീസി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187469/complaint-of-molesting-a-minor-boyyouth-arrested-in-iriti)