---
title: "#ParcoIqra   |വടകര പാർകോ-ഇഖ്റയിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ്"
english_title: "At Vadakara Parco-IqraGynecology surgery camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186972/at-vadakara-parco-iqragynecology-surgery-camp"
published_at: "2024-02-24T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d99f8b9f518_Untitled-1_copy.jpg"
keywords: []
---

# #ParcoIqra   |വടകര പാർകോ-ഇഖ്റയിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ്

> **Lead Summary:** ** **പ്രശസ്ത ​ഗൈനകോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27,28 ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം,

## Article Content

** **പ്രശസ്ത ​ഗൈനകോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27,28 ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം,

സർജറികൾക്ക് 30% ഡിസ്കൗണ്ടും ലബോറട്ടറി പരിശോധനകൾക്ക് 50% ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. ​ഗർഭാശയമുഴ (ഫൈബ്രോയിഡ്) അണ്ഡാശയത്തിലെ മുഴ (സിസ്റ്റ്), അമിതരക്തസ്രാവം, ​ഗർഭപാത്രം താഴ്ന്നുപോകുക എന്നിവയ്ക്കുള്ള സർജറികൾ കുറഞ്ഞ ചിലവിൽ ക്യാമ്പിൽ ലഭ്യമായിരിക്കുന്നതാണ്. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 8593 903 999

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186972/at-vadakara-parco-iqragynecology-surgery-camp)