---
title: "കുറ്റ്യാടി ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു"
english_title: "The car which was running on the Kuttyadi pass road got burnt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186830/the-car-which-was-running-on-the-kuttyadi-pass-road-got-burnt"
published_at: "2024-02-23T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8aedc7e871_ba81fef8-ca11-4f56-8a37-8c25a66d961c.jpg"
keywords: []
---

# കുറ്റ്യാടി ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

> **Lead Summary:** കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. കാർ പൂർണമായി കത്തിനശിച്ചു

## Article Content

കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. കാർ പൂർണമായി കത്തിനശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186830/the-car-which-was-running-on-the-kuttyadi-pass-road-got-burnt)