---
title: "ബഹറൈൻ കെ എം സി സി മൻസൂർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം പാനൂരിൽ നടന്നു"
english_title: "Bahrain KMCC Mansoor Memorial Scholarship distribution held at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186768/bahrain-kmcc-mansoor-memorial-scholarship-distribution-held-at-panur"
published_at: "2024-02-23T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d86be7d7879_Untitled-4_copy.jpg"
keywords: []
---

# ബഹറൈൻ കെ എം സി സി മൻസൂർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം പാനൂരിൽ നടന്നു

> **Lead Summary:** ***പാനൂർ : ***സി പി എമ്മുകാരാൽ കൊല ചെയ്യപ്പെട്ട പുല്ലൂക്കരയിലെ മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ ഓർമ്മക്കായ് മണ്ഡലത്തിലെ ബിരുദ ബിരുദാനന്തര കോഴ്സിന് പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി ബഹറൈൻ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മൻസൂർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം പാനൂർ ലീഗ് ഹൗസിൽ മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല വിതരണം ചെയ്തു.

## Article Content

***പാനൂർ : ***സി പി എമ്മുകാരാൽ കൊല ചെയ്യപ്പെട്ട പുല്ലൂക്കരയിലെ മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ ഓർമ്മക്കായ് മണ്ഡലത്തിലെ ബിരുദ ബിരുദാനന്തര കോഴ്സിന് പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി ബഹറൈൻ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മൻസൂർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം പാനൂർ ലീഗ് ഹൗസിൽ മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല വിതരണം ചെയ്തു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നൗഷാദ് അണിയാരം പദ്ധതി വിശദീകരിച്ചു. ,എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, മുസ് ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ,

ജില്ലാ സെക്രട്ടറി ടി പി മുസ്തഫ, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ഡോ എൻ എ മുഹമ്മദ് റഫീഖ്, എം സി അൻവർ, ഇ എം ബഷീർ, ഗഫൂർ മൂലശ്ശേരി, എൻ പി മുനീർ, ടി പി ഇബ്രാഹിം, സലാം മൂര്യാട്, ബഹറൈൻ കെ എം സി സി മണ്ഡലം നേതാക്കളായ പി സി ഖാദർ ഹാജി,

ഷംസീർ തിഹാമ , ഡോ കുഞ്ഞിമൂസ പരിപ്പുമ്മൽ, ഇ പി ഹമീദ്, സമീർ കാപിറ്റൽ, മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് വി ഫൈസൽ മാസ്റ്റർ, കൊമ്പൻ മഹമൂദ് ഹാജി, ഉമ്മർ വിളക്കോട്, കെ അസീസ്, ഇസ്മായിൽ ചാമാളി, ടി വി കെ ഇബ്രാഹീം,പി കെ മുഹമ്മദലി, അബ്ദുല്ല പാലേരി, എ സി കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് പൂന്തോട്ടം, ബേങ്കിൽ ഹനീഫ, കെ കെ മുനീർ, എം ടി കെ സുലൈഖ എന്നിവർ സംസാരി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186768/bahrain-kmcc-mansoor-memorial-scholarship-distribution-held-at-panur)