---
title: "കാപ്പ ലംഘിച്ച്  സുഹൃത്തുക്കളെ കാണാനെത്തിയ ബി ജെ പി പ്രവർത്തകൻ പാനൂരിൽ അറസ്റ്റിൽ"
english_title: "BJP activist arrested in Panur for violating Kappa and visiting friends"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186587/bjp-activist-arrested-in-panur-for-violating-kappa-and-visiting-friends"
published_at: "2024-02-22T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d783d7eb2e0_Untitled-3_copy.jpg"
keywords: []
---

# കാപ്പ ലംഘിച്ച്  സുഹൃത്തുക്കളെ കാണാനെത്തിയ ബി ജെ പി പ്രവർത്തകൻ പാനൂരിൽ അറസ്റ്റിൽ

> **Lead Summary:** ***പാനൂർ: ***ചെണ്ടയാട് കുനുമ്മലിലെ ബി ജെ പി പ്രവർത്തകൻ അമൽരാജാണ് അറസ്റ്റിലായത്. ബാർ ജീവനക്കാരനെയടക്കം അക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് പാനൂർ പൊലീസിൻ്റെ റിപ്പോർട്ടിനെ തുടർന്ന് അമൽരാജിനെ കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കിയത്.

## Article Content

***പാനൂർ: ***ചെണ്ടയാട് കുനുമ്മലിലെ ബി ജെ പി പ്രവർത്തകൻ അമൽരാജാണ് അറസ്റ്റിലായത്. ബാർ ജീവനക്കാരനെയടക്കം അക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് പാനൂർ പൊലീസിൻ്റെ റിപ്പോർട്ടിനെ തുടർന്ന് അമൽരാജിനെ കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കിയത്.

എന്നാൽ കഴിഞ്ഞ ദിവസം കാപ്പലംഘിച്ച് സ്ഥലത്തെത്തിയ അമലിനെ രഹസ്യവിവരത്തെ തുടർന്ന് പാനൂർ സി.ഐ അഗേഷും, എസ്.ഐ രമിത്തും ചേർന്ന് പിടികൂടിയത്. ഇയാളെ റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186587/bjp-activist-arrested-in-panur-for-violating-kappa-and-visiting-friends)