---
title: "തിരുവനന്തപുരത്ത്  തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി"
english_title: "Kidnapped two-year-old Mary found in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185791/kidnapped-two-year-old-mary-found-in-thiruvananthapuram"
published_at: "2024-02-19T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3635255a50_65d362010f69a_missing.jpg"
keywords: []
---

# തിരുവനന്തപുരത്ത്  തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി

> **Lead Summary:** തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

## Article Content

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185791/kidnapped-two-year-old-mary-found-in-thiruvananthapuram)