---
title: "കണ്ണൂർ സ്വദേശിയെ ദമ്മാമിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A native of Kannur was found dead in Dammam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184655/a-native-of-kannur-was-found-dead-in-dammam"
published_at: "2024-02-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cda90bc9348_65ccc22918ca7_65ccbc3e349d5_IMG-20240214-WA0035.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയെ ദമ്മാമിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** സൗദി : സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി ഷംസാദ് മേനോത്തി നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

സൗദി : സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി ഷംസാദ് മേനോത്തി നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പത്ത് വർഷമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184655/a-native-of-kannur-was-found-dead-in-dammam)