---
title: "പി.ദിനേശൻ രാഷ്ട്രീയ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം പ്രസിഡൻ്റ് ; സികെബി തിലകൻ സെക്രട്ടറി"
english_title: "P. Dinesan Rashtriya Janata Dal Koothparam Mandal President;CKB Thilakan Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184194/p-dinesan-rashtriya-janata-dal-koothparam-mandal-presidentckb-thilakan-secretary"
published_at: "2024-02-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb3be65248f_Untitled-8_copy.jpg"
keywords: []
---

# പി.ദിനേശൻ രാഷ്ട്രീയ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം പ്രസിഡൻ്റ് ; സികെബി തിലകൻ സെക്രട്ടറി

> **Lead Summary:** **** രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ നിയോജക മണ്ഡലം പ്രസിഡൻ്റായി പി. ദിനേശനെയും ജനറൽ സെക്രട്ടറിയായി സി.കെ.ബി. തിലകൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.

## Article Content

**** രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ നിയോജക മണ്ഡലം പ്രസിഡൻ്റായി പി. ദിനേശനെയും ജനറൽ സെക്രട്ടറിയായി സി.കെ.ബി. തിലകൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.

ടി.പി. അബൂക്കർ ഹാജി, കൊടക്കാടൻ്റവിട രാജൻ, അനിത വിളക്കോട്ടൂർ (വൈസ് പ്രസിഡൻ്റുമാർ) ജയചന്ദ്രൻ കരിയാട്, സജീന്ദ്രൻ പാലത്തായി, വി.പി. മോഹനൻ (സെക്രട്ടറിമാർ) എസ് കുഞ്ഞിരാമൻ ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു മണ്ഡലം കമ്മിറ്റി അംഗങ്ങളായി കെ.പി റിനിൽ, വി.പി. അനന്തകൃഷ്ണൻ, എൻ.പി. ജിനീഷ് . ടി.ശ്രീനിവാസൻ, ഷിജിന പ്രമോദ് , ഒ .മോഹന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184194/p-dinesan-rashtriya-janata-dal-koothparam-mandal-presidentckb-thilakan-secretary)