---
title: "പാനൂർ ടൗണിലെ ബാർബർ ഷോപ്പ് ഉടമ  സി.വി.സുകുമാരൻ അന്തരിച്ചു"
english_title: "CV Sukumaran, the owner of a barber shop in Panur town, passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184164/cv-sukumaran-the-owner-of-a-barber-shop-in-panur-town-passed-away"
published_at: "2024-02-13T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb286f5dbd4_Untitled-5_copy.jpg"
keywords: []
---

# പാനൂർ ടൗണിലെ ബാർബർ ഷോപ്പ് ഉടമ  സി.വി.സുകുമാരൻ അന്തരിച്ചു

> **Lead Summary:** ***പാനൂർ:*** പാനൂർ ടൗണിലെ ബാർബർ ഷോപ്പ് ഉടമയും ആദ്യകാല സോഷ്യലിസ്റ്റുമായ പാലത്തായിയിലെ സുശാന്തി നിലയത്തിൽ സി.വി. സുകുമാരൻ അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: സുനില (എൽ.ഐ.സി. ഏജൻറ്), സുധീർ (ലാബ് അസി.കെ.കെ.വി.എം.സ്കൂൾ പാനൂർ), സുഭാഷ് (ബിസിനസ്‌ ). മരുമക്കൾ: പ്രഭുലൻ (കൊയിലാണ്ടി), ഷീന (വില്യാപ്പള്ളി), ശരണ്യ (കാപ്പാട്). സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ

## Article Content

***പാനൂർ:*** പാനൂർ ടൗണിലെ ബാർബർ ഷോപ്പ് ഉടമയും ആദ്യകാല സോഷ്യലിസ്റ്റുമായ പാലത്തായിയിലെ സുശാന്തി നിലയത്തിൽ സി.വി. സുകുമാരൻ അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: സുനില (എൽ.ഐ.സി. ഏജൻറ്), സുധീർ (ലാബ് അസി.കെ.കെ.വി.എം.സ്കൂൾ പാനൂർ), സുഭാഷ് (ബിസിനസ്‌ ). മരുമക്കൾ: പ്രഭുലൻ (കൊയിലാണ്ടി), ഷീന (വില്യാപ്പള്ളി), ശരണ്യ (കാപ്പാട്). സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184164/cv-sukumaran-the-owner-of-a-barber-shop-in-panur-town-passed-away)