---
title: "കൊട്ടിയൂരിലെ കൃഷിയിടത്തിൽ കടുവ കുടുങ്ങി"
english_title: "A tiger is trapped in a farm in Kotiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184073/a-tiger-is-trapped-in-a-farm-in-kotiyur"
published_at: "2024-02-13T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65caf76b63d75_65cad166a475a_tiger.jpg"
keywords: []
---

# കൊട്ടിയൂരിലെ കൃഷിയിടത്തിൽ കടുവ കുടുങ്ങി

> **Lead Summary:** കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ കടുവ കുടുങ്ങി. പന്ന്യാമല കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കൃഷിയിടത്തിലെ കമ്പിവേലിയിൽ ആണ് കുടുങ്ങിയത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി.

## Article Content

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ കടുവ കുടുങ്ങി. പന്ന്യാമല കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കൃഷിയിടത്തിലെ കമ്പിവേലിയിൽ ആണ് കുടുങ്ങിയത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184073/a-tiger-is-trapped-in-a-farm-in-kotiyur)